നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ എല്ലാവർക്കും തന്നെ പാർപ്പിടം എന്ന ലക്ഷ്യം മുന്നിൽ സംസ്ഥാനസർക്കാർ ആരംഭിച്ച പദ്ധതിയാണ് മിഷൻ എന്ന് പറയുന്ന പാറപ്പിട പദ്ധതിയും ഭൂവിരഹിതരായ ഭാവനരഹിതർക്ക് ഭൂമിയുള്ള ഭവനരഹിതർക്ക് ഇനിയും ഇവയെല്ലാം തന്നെ ഇല്ലാത്തവർക്ക് പ്രത്യേക സാഹചര്യങ്ങൾ ഒരുക്കിത്തരാം അവരെ മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്തിയും .
അവർക്ക് നൽകുന്ന ഏറ്റവും വലിയ ക്ഷേമനിധി പദ്ധതി ഈ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായിട്ട് 2025 മാർച്ച് മാസത്തോടെ 5 ലക്ഷം പാർപ്പിടങ്ങൾ ഭാവന സമുച്ചയങ്ങൾ എല്ലാം പൂർത്തീകരിക്കുന്നതിന് വേണ്ടിയിട്ടാണ് സംസ്ഥാന സർക്കാർ പദ്ധതിയുടെ ലക്ഷ്യം എഴുതുന്നത് ഈ പദ്ധതിയുടെ ഭാഗമായിട്ട് നിലവിൽ മൂന്ന് ലക്ഷത്തി 80000 ഓളം വീടുകളുടെ നിർമാണം പൂർത്തിയായിട്ട് കഴിഞ്ഞു ഈ പാർപ്പിടങ്ങളോടൊപ്പം തന്നെ ഇപ്പോൾ അപേക്ഷ വെച്ച ഗുണഭോക്താക്കൾക്ക് .
ലിസ്റ്റിൽ കയറി കൂടിയിട്ടുള്ള 5 ലക്ഷത്തോളം വരുന്ന ആളുകളുണ്ട് അവരെ തന്നെ ഓരോ തദ്ദേശസ്വയംഭരണ അടിസ്ഥാനത്തിലും അവർക്ക് ലഭിച്ചിട്ടുള്ള മുൻഗണനം റാങ്ക് അടിസ്ഥാനമാക്കിയിട്ടാണ് അവരെ കരാർ വയ്ക്കുന്നതിന് വേണ്ടി പഞ്ചായത്ത് അല്ലെങ്കിൽ അവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിളിക്കുന്നതും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/p714VHwD09c