ജീവിതം മതിയായി ആത്മഹത്യക്ക് ലോഡ്ജിൽ ഒരുങ്ങി പണക്കാരനായ അനാഥനായ യുവാവിന് സംഭവിച്ചത്!

മുന്നിലിരിക്കുന്ന ക്ലാസിലേക്ക് അയാൾ രണ്ടാമത്തെ പെഗ്ഗും കൂടി ഒഴിച്ചു സോഡ ചേർത്ത് ഒരു സിപ്പ് നുണഞ്ഞു എഴുന്നേറ്റ് ടേബിളിന് മുകളിൽ വച്ചിരിക്കുന്ന വെള്ള പേപ്പറിൽ എഴുതുവാൻ തുടങ്ങിയും എന്റെ പേര് ഹരികൃഷ്ണൻ വയസ്സ് എന്റെ മരണത്തിന് ആരും കാരണക്കാരെല്ലാം എനിക്ക് ജീവിതം മതിയായതുകൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു എന്റെ പെട്ടിക്കുള്ളിൽ ഒരു വിൽപത്രം ഉണ്ട് എന്റെ എല്ലാ സുഹൃത്തുക്കൾക്കും എന്റെ സൂപ്പർമാർക്കറ്റിലെ തൊഴിലാളികൾക്ക് വിധിച്ചു കൊടുത്തിരിക്കുന്നു പിന്നെയുള്ള ഇരുപതിനായിരം രൂപ ഈ ഹോട്ടലിൽ എന്റെ ചെലവിനും ശവസംസ്കാരത്തിനും ഉപയോഗിക്കാം.

   

അനാഥനായതുകൊണ്ട് ആരും അന്വേഷിച്ചു വരില്ല അതുകൊണ്ട് പത്രത്തിൽ പരസ്യം ചെയ്യേണ്ട ആവശ്യമില്ല എന്ന് ഹരികൃഷ്ണൻ എഴുതി പേപ്പർ മടക്കിവെച്ചശേഷം മേശവലിപ്പ് തുറന്ന് വിഷം നിറച്ച കുപ്പിയും ഒന്നും കൂടി എടുത്തു നോക്കി അവശേഷിച്ച മദ്യം കാലിയാക്കിയും ഒരു സിഗരറ്റ് കൊളുത്തിയും ജനറൽ തുറന്ന് പുറത്തേക്ക് നോക്കി മുമ്പിൽ നഗരം ഇരുട്ടിൽ മുങ്ങി തുടങ്ങിയിരുന്നു ഈ നഗരത്തിൽ നാളെ മുതൽ ഹരികൃഷ്ണൻ എല്ലാം ആരായിരുന്നു താൻ ആരുമെല്ലാം ഹരികൃഷ്ണൻ എന്ന പേര് പോലും താൻ തന്നെ വച്ചതാണ് .

ഓർമ്മ വന്ന കാലം തൊട്ട് ഈ നഗരത്തിൽ നടന്നിരുന്ന ഒരു തള്ള കൂടെയുണ്ട് അവർ തന്നെ ആരെങ്കിലും ആയിരുന്നോ എന്ന് അറിയില്ല വിവരം വച്ച് തുടങ്ങുമ്പോഴേക്കും ഒരു ലോറി കടയിൽ അവർ അവസാനിച്ചിരുന്നു ഏതോ പോലീസുകാരാണ് തന്നെ ഒരു ഓർഫനേജിൽ കൊണ്ട് ആക്കിയത് അത് വിദ്യാഭ്യാസം അവിടെ നിന്ന് കിട്ടിയും 17 വയസ്സിനുശേഷം അവിടെ നിന്ന് ഇറങ്ങി പണ്ട് സാധനങ്ങൾ പറിക്കുന്ന പരിചയവും ഒരു ആക്രിക്കട തുടങ്ങുകയായിരുന്നു ഒറ്റയ്ക്കായതുകൊണ്ടാകണം.

കയ്യിൽ കുറെ പൈസ വന്നുചേർന്നു അവസാനം ടൗണിൽ ചെറിയ ഒരു സൂപ്പർ മാർക്കറ്റ് തുടങ്ങിയ പെണ്ണ് അനാഥാണെന്ന് അറിഞ്ഞു ഇട്ടിട്ടു പോയപ്പോൾ അധികം വിഷമം ഒന്നും തോന്നിയില്ല ഒരു സ്നേഹബന്ധത്തിന്റെയും തീവ്ര മനസ്സിലാക്കുവാനും ഇതുവരെ കഴിഞ്ഞിട്ടില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *