ഇന്ന് ഉച്ചക്ക് 5 ബ്രേക്ക് ആയപ്പോഴാണ് അതു ഓഫീസിൽ നിന്നും ഇറങ്ങിയത് അതിനൊരു കാരണവുമുണ്ട് അന്നോ അതിലിന്റെയും ഭാര്യ അഞ്ജലിയുടെയും വിവാഹം കഴിഞ്ഞിട്ടോ ഒരു വർഷം തികയുന്ന ദിവസമാണ് ഭാര്യയ്ക്ക് ഒരു സർപ്രൈസ് കൊടുത്തുകൊണ്ട് നേരത്തെ വീട്ടിൽ എത്തിയതിനുശേഷം അവളെയും കൂട്ടി പുറത്ത് കറങ്ങാൻ പോകണം എങ്കിൽ അത് അവൻ പ്ലാൻ ചെയ്തിരുന്നു.
രാവിലെ വെഡിങ് ആനിവേഴ്സറി വിഷ് ചെയ്തു ഒരു ഗോൾഡറിങ് ഗിഫ്റ്റ് കൊടുത്തതിനുശേഷം ആണ് അതിൽ ഓഫീസിൽ പോയത് പാർക്കിങ്ങിൽ നിന്ന് കാർ പുറത്തേക്ക് എടുക്കുമ്പോഴാണ് പെട്ടെന്ന് അതിലിന്റെ ഫോൺ റിംഗ് ചെയ്തത്.