മഹാരാഷ്ട്രയിൽ ദീപിക എന്ന് പറയുന്ന 29 വയസ്സായ ഒരു പെൺകുട്ടി ഉണ്ടായിരുന്നു അവൾക്ക് എട്ട് വയസ്സ് ആയ ഒരു മകൾ ഉണ്ടായിരുന്നു സരസ്വതി അപ്പാർട്ട്മെന്റിൽ നാലാം നിലയിലെ ഒരു ഫ്ലാറ്റിലാണ് അവർ താമസിച്ചിരുന്നത് ഈ ദീപിക ഭർത്താവുമായി എന്തോ പ്രശ്നത്താൽ വഴക്കിട്ട് ഡിവോഴ്സ് ആയി ഇപ്പോൾ രണ്ടു വർഷമായി മകളും മൊത്തം ഫ്ലാറ്റിൽ ഒറ്റയ്ക്കാണ് കഴിഞ്ഞുകൂടുന്നത് അങ്ങനെ 2017 ജനുവരിയും 29 ആം തീയതിയുടെ ഫ്ലാറ്റിലെ തൊട്ടുമുന്നിൽ ഫ്ലാറ്റിൽ താമസിക്കുന്ന ഒരു ചെറുപ്പക്കാരൻ.
അയാൾ എന്നും ജോലിക്ക് പോയി വരികയും ചെയ്യുന്ന ഒരാളാണ് അങ്ങനെ ഈ ദിവസം ജോലിക്ക് പോകാനായി ഫ്ലാറ്റിന്റെ പുറത്തേക്ക് ഇറങ്ങിയപ്പോൾ എവിടെ നിന്ന് ഒരു ദുർഗന്ധം വന്നുകൊണ്ടിരിക്കുന്നു എവിടെന്നാണെന്ന് അയാൾക്ക് മനസ്സിലാകുന്നില്ല അങ്ങനെ അദ്ദേഹം ശ്രദ്ധിച്ചപ്പോഴാണ് അത് ദ്വീപികയുടെ മുറിയിൽ നിന്നാണ് വരുന്നത് എന്ന് അയാൾക്ക് മനസ്സിലായത് അപ്പോൾ തന്നെ അയാൾ ആലോചിച്ചും ദീപികയെ കണ്ടിട്ട് രണ്ടുദിവസമായി.
എല്ലാം അങ്ങനെ അയാൾ നേരെ ആ അപ്പാർട്ട്മെന്റിന്റെ സെക്യൂരിറ്റിയുടെ അടുത്തേക്ക് പോവുകയാണ് സെക്യൂരിറ്റിയോട് ദ്വീപികയെ കണ്ടിരുന്നോ എന്ന് ചോദിച്ചപ്പോൾ താൻ കണ്ടിട്ടും അഞ്ചുദിവസമായി എന്ന് സെക്യൂരിറ്റികാരനും പറയുകയാണ് അങ്ങനെ സെക്യൂരിറ്റിക്കാരനും ഈ ചെറുപ്പക്കാരനും കൂടി നേരെ ഈ അപ്പാർട്ട്മെന്റിലേക്ക് മാനേജരുടെ അടുത്തേക്ക് പോകുകയാണ് എന്നിട്ട് ഇങ്ങനെ കാര്യം പറഞ്ഞു അങ്ങനെ ഇവരെല്ലാം ചേർന്നുകൊണ്ട് ഒരു ഡ്യൂപ്ലിക്കേറ്റ് ഉപയോഗിച്ച് ഈ ഫ്ലാറ്റ് തുറക്കുകയാണ് ഫ്ലാറ്റ് തുറന്നപ്പോൾ തന്നെ ദുർഗന്ധം വല്ലാതെ വഹിക്കുന്നുണ്ടായിരുന്നു അങ്ങനെ അവർ അകത്തേക്ക് കയറിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന ഒരു കാഴ്ചയായിരുന്നു.
ദീപ്തിയുടെ ഫ്ലാറ്റിലെ ഒരു സോഫയിൽ രക്തത്തിൽ കുളിച്ച് മരണപ്പെട്ടു കിടക്കുന്നു അത് കണ്ടപാടെയും അവർ പോലീസിൽ വിവരം അറിയിച്ചു ഉടൻ തന്നെ പോലീസ് ഫോറൻസ് ഡിപ്പാർട്ട്മെന്റ് എല്ലാം ഫ്ലാറ്റിലേക്ക് ഓടിയെത്തി അങ്ങനെ പോലീസും ഫോറൻസിക്ക് ഡിപ്പാർട്ട്മെന്റ് അവിടെ തിരച്ചിൽ നടത്തി കാര്യങ്ങളെല്ലാം നോക്കുകയാണ്. എന്നാൽ ഇവളുടെ എട്ടുവയസ്സുള്ള മകളെ കാണാനില്ല അപ്പോൾ പോലീസിന് മറ്റൊരു കാര്യം തോന്നി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.