നമസ്കാരം മഞ്ജുളയെ പോലെയും കൃഷ്ണനിൽ ഉറച്ച ഭക്തിയുള്ള ഒരു അമ്മ ജീവിച്ചിരുന്നു വളരെ ചെറുപ്പത്തിൽ തന്നെ കൃഷ്ണനിൽ ആകമൊഴിഞ്ഞ ഭക്തി ഉണ്ടായിരുന്നു വൈഷ്ണവ ഭക്തരായ എല്ലാവരും അവരുടെ ഗ്രഹങ്ങളിൽ ലഡു ഗോപാലന്റെ വിഗ്രഹം വെച്ച് ആരാധിക്കുക ആ നാട്ടിലെ ഒരു പതിവായിരുന്നു കൈയിൽ ലഡുവും പിടിച്ച് മുട്ടുകുത്തി നിൽക്കുന്ന ഉണ്ണികണ്ണന്റെ വിഗ്രഹമാണ് ലഡുഗോപാൽ വൃന്ദാവനത്തിൽ ഈ വിഗ്രഹവും ധാരാളമായി കാണുവാൻ സാധിക്കും.
സാമ്പത്തിക സ്ഥിതി അനുസരിച്ച് സ്വർണത്തിലോ വെള്ളിയിലോ മറ്റു ലോഹങ്ങളിലോ ഉള്ള വിഗ്രഹം വച്ച് ആരാധിക്കും ഈ പെൺകുട്ടി എന്നും മാനസചോരനായ തന്റെ കണ്ണനെ ദിവസവും കുളിപ്പിച്ച പുതുവസ്ത്രങ്ങൾ അണിയിച്ച് മുത്തുമാലകളും കല്ലുമാലകളും മറ്റും ആഭരണങ്ങളും കൊണ്ട് മനോഹരമായി അലങ്കരിക്കും പുഷ്പങ്ങൾ പറിച്ചു കൊണ്ടുവന്ന പൂജ്യം ആഗ്രഹത്തിൽ ഉണ്ടാക്കുന്ന എല്ലാ ആഹാരത്തിന്റെയും ഒരു പങ്കും കണ്ണനെ നിവേദിക്കും ഉച്ചയ്ക്കും രാത്രിയും കണ്ണനെ പാട്ടുപാടിയുറക്കവും തന്റെ സന്തോഷവും സങ്കടവും .
എല്ലാം കണ്ണനുമായി പങ്കുവെയ്ക്കും ഭഗവാനെൽ മാത്രം മനസ്സ് അർപ്പിച്ച് കഴിയുന്ന പെൺകുട്ടിയും വളർന്നു യുവതിയായി വിവാഹപ്രായം എത്തിയതോടെ അനുയോജ്യമായ വരനെ കണ്ടുപിടിച്ചയും മാതാപിതാക്കൾ അവളുടെ വിവാഹം നടത്തിയും വിവാഹിതയായി ഭർതൃ ഗൃഹത്തിലേക്ക് പോകുന്ന പെൺമകൾക്ക് ലഡ്ഡ ഗോപാലന്റെ വിഗ്രഹം കൊടുത്തു വിടുന്ന പതിവുണ്ടായിരുന്നു .
അതനുസരിച്ച് അവളുടെ പ്രിയനായ ലഡ്ഡ ഗോപാലനെ കൊടുത്തു കണ്ണനെയും കൊണ്ട് അവൾ ഗൃഹത്തിൽ എത്തി അവിടെയും പതിവു തെറ്റാതെയും കണ്ണനെ കുളിപ്പിച്ചും ഒരുക്കിയും പൂജിച്ചും നിവേദിച്ചും കഴിഞ്ഞു പോന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.