രാജവെമ്പാലയെ കുളിപ്പിക്കുന്നത് കണ്ടിട്ടുണ്ടോ

നിങ്ങൾക്ക് ഇപ്പോൾ കാണാൻ പോകുന്ന ദൃശ്യങ്ങൾ ഉണ്ടല്ലോ ഇത് മറ്റൊരു യുവാവാണ് ഇന്ത്യയിൽ തന്നെയുള്ള ഒരു യുവാവിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചത് ട്വിറ്ററിലാണ് സുശാന്ത് നന്ദ എന്നാണ് ഒരു ഉദ്യോഗസ്ഥനാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത് ഗൂഗിളിൽ കിംഗ് കോബ്ര എന്ന ടൈപ്പ് ചെയ്താൽ വരുന്ന ഇമേജസ് കൂട്ടത്തിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത് വാവാ സുരേഷേ കിംഗ് കോബ്രയെ പിടിച്ചു നിൽക്കുന്ന ചിത്രങ്ങളാണ്.

   

Leave a Reply

Your email address will not be published. Required fields are marked *