നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം കേരള പോലീസിന്റെ ഭാഗത്തുനിന്നും വന്നിരിക്കുന്ന സംസ്ഥാനത്തെ എല്ലാ പൊതുജനങ്ങൾക്കായി വന്നിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ജാഗ്രത മുന്നറിയിപ്പാണ് ഈ വാർത്തയിൽ നിങ്ങളുമായി ഷെയർ ചെയ്യുന്നത് നാളെയോ മറ്റന്നാളോ അല്ലെങ്കിൽ ഏതുനിമിഷവും വരുന്ന ദിവസങ്ങളിൽ തന്നെ നിങ്ങൾക്ക് ഒരു ഫോൺ കോളും പോലീസിന്റേത് എന്ന് പറഞ്ഞതുകൊണ്ട് ലഭിച്ചേക്കാം .
അതുകൊണ്ട് തന്നെ എല്ലാവരും ഈ വാർത്ത പൂർണമായും കാണുകയും പരമാവധി ആളുകളിലേക്ക് നിങ്ങൾ ഈ വാർത്ത ഒന്ന് ഇപ്പോൾ തന്നെ അടിയന്തരമായി ഷെയർ ചെയ്യുവാനും ആണ് ഇപ്പോൾ കേരള പോലീസിന്റെയും അറിയിപ്പ് വന്നിരിക്കുന്നത് നിരവധി മലയാളികളുടെ അക്കൗണ്ടിലെ പണം നഷ്ടപ്പെടുന്നതിനെതിരെയാണ്.
കേരള പോലീസ് ഇപ്പോൾ പൊതു ജനങ്ങൾക്ക് മുന്നേ അറിയിപ്പായിട്ട് വന്നിരിക്കുന്നത് വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകൾ തുടങ്ങിയ നിയമപാലകർ എന്ന വ്യാജ ബന്ധപ്പെട്ട് പണം തട്ടുന്ന രീതിയും ഇപ്പോൾ അടുത്തിടെ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/_1DfKRuc1cw