നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേരള ദുരന്ത നിവാരണ അതോറിറ്റിയിൽ വന്നിരിക്കുന്ന ഒരു റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷനെ കുറിച്ചിട്ടാണ് നമ്മൾ ഇന്ന് നോക്കുവാൻ ആയിട്ട് പോകുന്നത് അപ്പോൾ ഇതിലേക്ക് കേരള പി എസ് സി വഴി അല്ലാതെയും സി എം ഡി വഴിയാണ് സെൻട്രൽ മാനേജ്മെന്റ് ഡെവലപ്മെന്റ് കീഴിലാണ് ഇത് അപേക്ഷ സമർപ്പിക്കേണ്ടത് താല്പര്യമുള്ള യുവതി യുവാക്കൾ .
ഉണ്ടെങ്കിൽ തീർച്ചയായിട്ടും ഇതിലേക്ക് അപേക്ഷ സമർപ്പിക്കാം യാതൊരു അപേക്ഷ ഓഫീസും മറ്റും ഇല്ലാതെ ഡയറക്ട സി എം ഡി ഓഫീസിൽ വെബ്സൈറ്റ് വഴിയാണ് നിങ്ങൾ അപേക്ഷ സമർപ്പിക്കേണ്ടത് നമുക്ക് എന്തായാലും ഈ ഒരു റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ ഡീറ്റെയിൽസ് എങ്ങനെയാണെന്ന് നമുക്ക് നോക്കാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.