നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുഞ്ഞുമക്കളുടെ കുസൃതികളും കൊച്ചുകൊച്ചു കളികളും കാണാൻ എല്ലാവർക്കും ഭയങ്കര ഇഷ്ടമാണല്ലോ അത് ആരുടെ കുഞ്ഞാലും അവരുടെ കളികളും തമാശകളും കണ്ടാൽ നമ്മുടെ എല്ലാ ടെൻഷനുകളും മാറും അതേപോലെ നമ്മുടെ.
എല്ലാവരെയും രക്ഷിപ്പിക്കുന്ന വീഡിയോ ആണ് നമ്മൾ ഇപ്പോൾ കാണാൻ ആയിട്ട് പോകുന്നത് ഈ പൊന്നുമോൾ എത്ര മനോഹരമായിട്ടാണ് പാട്ടുപാടിയത് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.