മരണം വരെ സംഭവിക്കാം ഇവർ തമ്മിൽ വിവാഹം കഴിക്കരുത്

നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജീവിതത്തിലെ പ്രധാനപ്പെട്ട ഘട്ടങ്ങളിൽ ഒന്നുതന്നെയാണ് വിവാഹം രണ്ടു കുടുംബങ്ങളും ഒന്നാകുന്ന മഹത്തരമായ ഒരു കാര്യം ഈ കാരണത്താൽ നമ്മുടെ ജീവിതത്തിൽ ഉടനീളം ഇനി വരുന്ന വ്യക്തികളെക്കുറിച്ച് എടുക്കുന്ന തീരുമാനം വളരെ ആലോചിച്ച് എടുക്കണം കാരണം ശരിയായ തീരുമാനം അല്ല എങ്കിൽ ജീവിതത്തിൽ വളരെയധികം ദുരിതവും ദുഃഖങ്ങളും അനുഭവിക്കേണ്ടത് ആയിട്ട് വരും എന്നതാണ് പ്രധാനപ്പെട്ട വിഷയം.

   

സന്തോഷം അംഗീകാരം ഉയർച്ച എന്നിവ പോലെ മനസമാധാനം ഇല്ലാതെയും ദുരിതം എന്നിവയും ചിലർക്ക് ജീവിതത്തിൽ വിവാഹശേഷം വന്നുചേരുക തന്നെ ചെയ്യും ജ്യോതിഷപ്രകാരം മൂന്ന് ഗുണങ്ങളാണ് ഉള്ളത് അതായത് നക്ഷത്രങ്ങളെയും മൂന്ന് ഗണമാക്കി തിരിച്ചിരിക്കുന്നു അത് അസുരഗണവും ദേവഗണനവും മനുഷ്യഗണനവും തന്നെയാകുന്നു.

എന്നാൽ ഇതിൽ അസുരഗണവും ദേവഗണവും തമ്മിൽ വിവാഹിതരായുള്ള ഫലങ്ങളെ കുറിച്ചിട്ടാണ് ഈ വീഡിയോയിലൂടെയും പരാമർശിക്കുന്നത് ദേവഗണമ അശ്വതി മകീരം ജ്യോതിയും അത്തം പുണർതം പൂയം രേവതിയും അനിഴം തിരുവോണം എന്നീ നക്ഷത്രക്കാരാണ് ദേവഗണത്തിൽ വരുന്ന നക്ഷത്രക്കാർ എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *