നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുഞ്ഞിന്റെ ജനത്തോടു കൂടെയാണ് അവളുടെ പെരുമാറ്റത്തിലെ ചില മാറ്റങ്ങൾ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത് എന്തിനോടും ഏതിനോടും വളരെ പ്രസന്നമായി മാത്രം പ്രതികരിച്ചിരുന്ന അവൾ പിന്നീട് നിസ്സാര കാര്യങ്ങൾക്ക് പോലും പൊട്ടിത്തെറിക്കാൻ തുടങ്ങി ആദ്യമായിട്ടെല്ലാം അത് കാര്യമായി എടുത്തില്ലെങ്കിലും അവളുടെ ദൈവത്തോടുള്ള പെരുമാറ്റം കുഞ്ഞിനോടും പ്രകടമാകാൻ .
തുടങ്ങിയതോടെയാണ് അത് എല്ലാവരെയും ഞെട്ടിച്ചത് ചിലപ്പോൾ ഒറ്റക്കിരുന്ന് കരയുന്നത് കാണാം അല്ലെങ്കിൽ എന്തൊക്കെയോ ചിന്തിച്ചിരിക്കുന്നത് കാണാം അവളുടെ ഇതുമാത്രമായ ചിന്തകളിലും ഒഴുകി കഴിഞ്ഞാൽ കുഞ്ഞിന്റെ കരച്ചിൽ പോലും അവളെ ബാധിക്കില്ല എന്റെ ദൈവമേ എന്റെ മോൻ എന്തു മഹാപാപം ചെയ്തിട്ടാണ് ആവോ ഇങ്ങനെയൊരു ജന്മത്തെയും അവനിൽ തലയിൽ കെട്ടിവയ്ക്കേണ്ടി വന്നത്.