നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകത്തെ ഏറ്റവും കൂടുതൽ മിഷൻസ് നടപ്പാക്കുന്ന രഹസ്യ അന്വേഷണ ഏജൻസികളിലെ ഒന്നാണ് ഇസ്രായേൽ എന്ന് പറയുന്നത് ഇസ്രായേൽ കൂടാതെ അമേരിക്കയുടെയും റഷ്യയുടെയും ഒക്കെ രഹസ്യന്വേഷണ ഏജൻസികൾ ധാരാളം മിഷൻസ് നടപ്പിലാക്കുന്നുണ്ട് സംബന്ധിച്ചിടത്തോളം ഇന്ത്യ സ്വന്തം സുരക്ഷയ്ക്കും പ്രതിരോധത്തിനും വേണ്ടി മാത്രമാണ് ഇന്ത്യയുടെ സൈന്യത്തെ .
ആണെങ്കിലും രഹസ്യന്വേഷണ ഏജൻസികളെ ആണെങ്കിലും ഉപയോഗിക്കാറുള്ളത് ഇന്റർനാഷണൽ ഇഷ്യൂസിലോ മറ്റു രാജ്യങ്ങളെ തകർക്കാൻ ഒന്നും തന്നെ ഇന്ത്യ ഇതുവരെയും ഇന്ത്യയുടെ രഹസ്യന്വേഷണ ഏജൻസികളെ ഉപയോഗിച്ചതായി അറിയുകയില്ല എന്നാൽ ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ശത്രുക്കളുടെ മടയിൽ ചെന്ന് ആക്രമിക്കുന്നു സ്വഭാവമാണ് ഇസ്രായേലിനുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.