ഇത് മാഷാണോ അതോ മൈക്കൽ ജാക്‌സനാണോ

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം സോഷ്യൽ മീഡിയ മുഴുവൻ വളരെ വൈറലായി മാറിയ ഗാനം ആയിരുന്നു പൃഥ്വിരാജ് അഭിനയിച്ച കടുവ എന്ന സിനിമയിലെ പാലാപ്പള്ളി എന്ന ഗാനം ഈ ഗാനത്തിന് ചുവടുകളിൽ വച്ചും വലിയവരും കുട്ടികളും എല്ലാം ആടിത്തിമർക്കുന്ന വീഡിയോകൾ സിനിമ ഇറങ്ങിയത് മുതലേയും സോഷ്യൽ മീഡിയയും വളരെയധികം ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ ഇതാ ഒരു .

   

സ്കൂൾ മാഷിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയ മുഴുവൻ തരംഗം ആയിട്ട് മാറിയിരിക്കുന്നത് സ്കൂളിലെ പരിപാടിയിൽ ഈ പാട്ട് വച്ചതോടെ കുട്ടികൾക്കൊപ്പം ആടിത്തിമർക്കുകയാണ് ഈ മാഷികം ആ വീഡിയോ ഒന്ന് കണ്ടു നോക്കൂ ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *