നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കഴിഞ്ഞ ആഴ്ചയാണ് മട്ടാഞ്ചേരിയിലെയും സ്വകാര്യ പ്ലേ സ്കൂളിൽ വച്ച് മൂന്നര വയസ്സുള്ള എൽകെജി വിദ്യാർത്ഥി ചോദ്യത്തിന് ഉത്തരം നൽകിയില്ല എന്ന പേരിൽ അധ്യാപി അതിക്രൂരമായിട്ടും നമ്മൾ മർദ്ദിച്ചത് ഇതിന് പിന്നാലെയും അധ്യാപകയെ പിരിച്ചുവിട്ടു വിദ്യാർത്ഥികളോടുള്ള അധ്യാപകരുടെ സമീപനത്തിന്റെ വലിയ മാറ്റം സംഭവിച്ചില്ല എന്ന് തെളിയിച്ച ഒരു സംഭവമായിരുന്നു അത് ഇതിനിടെയാണ്.
രാജസ്ഥാനിലെ ജയ്പൂരിൽ നിന്നും മറ്റൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി വിദ്യാർത്ഥികളെ കൊണ്ട് കാലി മസാജ് ചെയ്യുന്ന ഒരു ടീച്ചറുടെ ദൃശ്യങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ വ്യാപകമായി വൈറലായിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.