നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കഴിഞ്ഞ ആഴ്ചയാണ് മട്ടാഞ്ചേരിയിലെ സ്വകാര്യ പ്ലേ സ്കൂളിൽ വച്ച് മൂന്നര വയസ്സുള്ള എൽകെജി വിദ്യാർഥി ചോദ്യത്തിന് ഉത്തരം നൽകിയില്ല എന്ന പേരിൽ അധ്യാപിക അതിക്രൂരവും മൃഗീയവും ആയിട്ട് ആ കുഞ്ഞിനെ മർദ്ദിച്ചത് ഇതിനു പിന്നാലെ അധ്യാപികയെ പിരിച്ചുവിട്ടു വിദ്യാർത്ഥികളോടുള്ള അധ്യാപകരുടെ സമീപനത്തിന്റെയും വലിയ മാറ്റം ഒന്നും സംഭവിച്ചില്ല എന്ന് തെളിയിച്ച .
ഒരു സംഭവമായിരുന്നു അത് ഇതിനിടെ ആണ് രാജസ്ഥാനിലും ജയ്പൂരിൽ നിന്നും മറ്റൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത് വിദ്യാർത്ഥികളെ കൊണ്ട് കാലി മസാജ് ചെയ്യിപ്പിക്കുന്ന ഒരു ടീച്ചറുടെ ദൃശ്യമായിരുന്നു സോഷ്യൽ മീഡിയയിൽ വ്യാപകമായിട്ട് വൈറലായിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.