നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം റെയിൽവേ സ്റ്റേഷന്റെയും ആദ്യ എണ്ണയിൽ അവൾ കാത്തിരിപ്പായിരുന്നു അപ്പോഴാണ് കേട്ടതും യാത്രക്കാരുടെ ശ്രദ്ധിക്കുകയും ട്രെയിൻ നമ്പർ സീറോ ത്രീ ടു വൺ ത്രിവേണി എക്സ്പ്രസ് അല്പസമയത്തിനകം പ്ലാറ്റ്ഫോം നമ്പർ .
മൂന്നിൽ എത്തിച്ചേരുന്നതാണ് അത് കേട്ടപ്പോഴാണ് അവൾക്ക് ആശ്വാസമായി വണ്ടി ഇന്ന് 20 മിനിറ്റ് വൈകിയും നീണ്ട ചൂളം വിളിയുടെ ശബ്ദം അവൾ കാതോർത്തുവും യാത്രക്കാരുടെ എത്തിക്കും തിരക്കും ബഹളവും ട്രെയിൻ പത്തുമിനിറ്റ് മാത്രമേ അവിടെ നിൽക്കുകയുള്ളൂ എന്ന് അവൾക്ക് അറിയാമായിരുന്നു അത്രയ്ക്ക് പോലും കാത്തിരിക്കാനുള്ള ശ്രമം അവൾക്ക് ഉണ്ടായിരുന്നില്ല.