നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേന്ദ്രസർക്കാരിന്റെ കീഴിൽ വന്നിരിക്കുന്ന നാം താൽക്കാലിക ജോലി ഒഴിവുകളെ കുറിച്ചിട്ടാണ് നമ്മൾ നോക്കുവാൻ ആയിട്ട് പോകുന്നത് വ്യത്യസ്തമായിട്ടുള്ള ഒഴിവുകളിലേക്ക് ഇപ്പോൾ താൽക്കാലികമായി ഡയറക്റ്റ് ഇന്റർവ്യൂ .
വഴിയൊക്കെ നിങ്ങൾക്ക് നിയമനം നേടാൻ പറ്റുന്ന സർക്കാർ ജോലി ഒഴിവുകൾ കുറിച്ചിട്ടാണ് നമ്മൾ പറയാനായിട്ട് പോകുന്നത് താല്പര്യമുള്ളവർക്ക് ഡയറക്റ്റ് ഇന്റർവ്യൂ വഴി ഓഫീസുകളിലെ പങ്കെടുക്കാൻ കഴിയുന്നതാണ് നമുക്ക് അതിന്റെ ഡീറ്റെയിൽസ് എങ്ങനെയാണെന്ന് നോക്കാം ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.