നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഒരു ഉപ്പയുടെയും മോളുടെയും വാത്സല്യം തുളുമ്പുന്ന ഒരു വീഡിയോ ആണ് ഇദ്ദേഹം ഓരോ ഉപ്പമാരുടെയും രാജകുമാരികളാണ് പെൺമക്കൾ എന്ന് പറയാറുണ്ട് ഓരോ പെൺകുട്ടിയും ആദ്യം പ്രണയിക്കുന്നത് ഉപ്പയെ ആണ് ഉപ്പയുടെ കൂടെ കിടക്കുവാൻ ആഗ്രഹിക്കുന്ന ഉപ്പയെ ഏത് സമയം കാണണമെന്ന് കൊതിക്കുന്ന ഒരു കൊച്ചുമോളെയാണ് ഈ വീഡിയോയിൽ.
കാണിക്കുന്നത് അവൾ അച്ഛന്റെ മുഖത്തേക്ക് നോക്കിയും അച്ഛന്റെ ചാരത്ത് കിടക്കുകയാണ് ഉപ്പ ഇരിക്കുമ്പോൾ അവളും ഇരിക്കും വീണ്ടും വേറെ സ്ഥലത്ത് മാറി കിടക്കുമ്പോൾ അവളും മാറി കിടക്കും മൂന്നുതവണ ഇങ്ങനെ ചെയ്യുന്നത് നമുക്ക് ഈ വീഡിയോയിലേക്ക് കാണാൻ പറ്റും വളരെ മനോഹരമായിട്ടുള്ള ഉപ്പയുടെയും മകളുടെയും വീഡിയോ ആണ് ഇത് ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവനായും കാണുക.