ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വീണ്ടുമൊരു യുദ്ധം ഉണ്ടായാൽ സംഭവിക്കാൻ പോകുന്നത്….

ഏപ്രിൽ 22ലെ പഹൽ ഹാം തീവ്രവാദത്തെ കുറിച്ചും 26 ജീവനുകൾ രക്തസാക്ഷ്യം വഹിച്ചതും നമ്മൾ ഇപ്പോഴും വളരെ വേദനയോടെ കൂടിയാണ് ഓർക്കുന്നത്.. ഇതിൻറെ അടിസ്ഥാനത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒരു യുദ്ധം സമാനമായ തർക്കങ്ങളിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്.. ഇനിയൊരു ഇന്ത്യ പാകിസ്ഥാൻ യുദ്ധം ഉണ്ടായാൽ അതിൽ ഇന്ത്യയ്ക്ക് തന്നെയാണ് 100% വിജയം എന്നായിരിക്കും നമ്മൾ കരുതുന്നത്.. എന്നാൽ യഥാർത്ഥത്തിൽ അത് അത്ര എളുപ്പമുള്ള കാര്യമാണോ.. എന്നാൽ അല്ല എന്നുള്ളതാണ് സത്യം.. അതെന്താണ് എന്നുള്ളത് .

   

നിങ്ങൾക്ക് ഈ വീഡിയോ കണ്ടു കഴിയുമ്പോൾ തന്നെ മനസ്സിലാവും.. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒരു യുദ്ധം ഉണ്ടായാൽ എന്തായിരിക്കും സംഭവിക്കാൻ പോകുന്നത് എന്നും അതുപോലെ തന്നെ ഈ യുദ്ധത്തിൽ ആരാണ് വിജയിക്കാൻ പോകുന്നത് എന്നും നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ഇതിനായിട്ട് മുൻപ് നടന്നിട്ടുള്ള ഇന്ത്യ പാക്ക് യുദ്ധങ്ങളെ മനസ്സിലാക്കാം.. പ്രധാനമായും ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നാല് യുദ്ധങ്ങളാണ് നടന്നിട്ടുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *