ചുരുളഴിയാത്ത ഒട്ടേറെ രഹസ്യങ്ങളുടെ കലവറയാണ് നമ്മുടെ ഭൂമി എന്ന് പറയുന്നത്.. എന്നാൽ കാലക്രമേണ ഇത്തരത്തിലുള്ള രഹസ്യങ്ങളിൽ ചുരുളഴിയും എങ്കിലും എത്ര ശ്രമിച്ചിട്ടും ഇന്നും ചുരുളഴിയാത്ത ചില നിഗൂഢമായ സ്ഥലങ്ങളും അതുപോലെതന്നെ ഒരിക്കലും തുറക്കാൻ പാടില്ലാത്ത ചില രഹസ്യ വാതിലുകളും ഇന്ന് നമുക്ക് ഈ വീഡിയോയിലൂടെ കാണാം.. അതുകൊണ്ടുതന്നെ നമുക്ക് ഒട്ടും സമയം കളയാതെ വീഡിയോയിലേക്ക് കടക്കാം.. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ രഹസ്യ അറ.. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം ഏതാണ് .
എന്ന് ചോദിച്ചാൽ അതിന് ഒരൊറ്റ ഉത്തരം മാത്രമേ ഉള്ളൂ അതാണ് നമ്മുടെ കൊച്ചു കേരളത്തിലെ പത്മനാഭസ്വാമി ക്ഷേത്രം.. പ്രാദേശികമായ ഐതിഹ്യങ്ങൾ അനുസരിച്ച് തിരുവിതാംകൂർ രാജാക്കന്മാർ തങ്ങളുടെ സമ്പത്ത് മുഴുവൻ ക്ഷേത്രത്തിൽ മതിലുകൾക്കും നിലവറ കൾക്കും ഇടയിൽ ഒളിപ്പിച്ചിരുന്നു.. അവസാന രാജാവിന് ശേഷമുള്ള തിരുവിതാംകൂർ ഭരണാധികാരി സംസ്ഥാന സർക്കാർ ആണ് എന്നും ക്ഷേത്രം അനന്തരാവകാശിക്ക് കൈമാറാൻ വ്യവസ്ഥ ഇല്ലാത്തതുകൊണ്ടും അത് ഗവൺമെൻറ് ഏറ്റെടുക്കണമെന്ന് 2011 ജനുവരിയിൽ ഹൈക്കോടതി വിധി വന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…