നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഒരു വിദ്യാർത്ഥിയുടെ ഭാവി നിയന്ത്രിക്കുന്നതിൽ സ്കൂൾ വിദ്യാഭ്യാസ കലകളിലും വില രീതിയിലുള്ള സ്വാധീനം ചെലുത്തുന്നുണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിലും വിദ്യാഭ്യാസ രീതികളിൽ വിലരീതിയിലുള്ള വ്യത്യാസങ്ങൾ ഉണ്ട് .
അധ്യാപികയുടെയും വിദ്യാർത്ഥികളുടെയും ശ്രദ്ധ പതിക്കും എന്ന കാരണത്താൽ വിദ്യാർത്ഥിയെ നിങ്ങൾക്ക് ലഗിൻസ് ധരിക്കാൻ പാടില്ല എന്നും ചിത്രമായ നിയമങ്ങൾ നിലനിൽക്കുന്ന സ്കൂളുകളെയും സ്കൂൾ ക്യാമ്പസിൽ മദ്യപിക്കുവാനുള്ള അവസരം ഒരുക്കി തരുന്ന സ്കൂളുകളെയും ഇവിടെ നമുക്ക് കാണുവാനായിട്ട് സാധിക്കും.