നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വർഷങ്ങൾ ഒരുപാടു മുന്നോട്ടു പോകുംതോറും എല്ലാം നമുക്ക് പലതരത്തിലുള്ള മാറ്റങ്ങൾ വന്നുകൊണ്ടേയിരിക്കും എന്നാൽ ഇന്നും ഒരുതരത്തിലുള്ള മാറ്റങ്ങളും വികസനങ്ങളോ ഒന്നും തന്നെ ഇല്ലാതെയും മനുഷ്യരെയും അതായത് .
നമ്മളെ പോലുള്ളവരെ കണ്ടുകഴിഞ്ഞാൽ പിടിച്ച് ഭക്ഷണമാക്കി കഴിക്കുന്ന ചില വിഭാഗം ട്രൈബൽ ഗോത്ര വിഭാഗങ്ങൾ എന്നും നമ്മുടെ ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഉണ്ട്.