നമസ്ക്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകത്തിലെ ഏറ്റവും വലിയ ആവാസ വ്യവസ്ഥ കേന്ദ്രങ്ങളാണ് സമുദ്രങ്ങൾ കരയിൽ കാണുന്നതിൽ നിന്നും തികച്ചും വ്യത്യസ്തവും അപൂർവ്വവും ആയിട്ടുള്ള പലതരം ജീവികളും കടലിൽ ഉണ്ട് അതിൽ ചില ജീവികൾ ഉപദ്രവകാരി അല്ലെങ്കിലും.
ചിലത് വളരെ കിരാതമായ ജീവികളാണ് അത്തരത്തിൽ ഏറ്റവും കൂടുതൽ അപകടകാരികൾ ആയിട്ടുള്ള ചില സമുദ്ര ജീവികൾ ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം ഇതിനെക്കുറിച്ച് കൂടുതലുണ്ട് ഈ വീഡിയോ മുഴുവനായും കാണുക.