കിണറ്റിലെ വെള്ളം വറ്റിപോകാതിരിക്കാനുള്ള പരമ്പരാഗത രീതി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പഞ്ചഭൂതങ്ങളിൽ ഉൾപ്പെട്ടതാണ് ജലം എന്നത് നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണല്ലോ ജലം എന്നത് നമ്മുടെ ജീവിതത്തിൽ വെള്ളം പ്രധാന പങ്കുവഹിക്കുന്നവയാണ് ഇന്നത്തെ വീഡിയോയിൽ പറയാൻ ഉദ്ദേശിക്കുന്ന കാര്യം ഇതാണ് വേനൽക്കാലമായ ഈ സമയത്ത് നമ്മുടെ വീടുകളിലെ കിണറുകൾ പറ്റി പോകാറുണ്ടോ എന്നാൽ അതിനുള്ള ഒരു പ്രതിവിധി ഉണ്ട് .

   

നെല്ലിമരത്തിന്റെ ഒരു ശിഖരത്തിന്റെ ഒരു കഷണം കിണറ്റിൽ ഇട്ടാൽ മതിയാകും നെല്ലി എന്നത് നമ്മുടെ മണ്ണിലുള്ള ജലത്തിന്റെയും ആർജ്ജിച്ചെടുക്കുന്ന ഒരു മരമാണ് അതേപോലെ നെല്ലിമരം വീടിന്റെ വടക്ക് കിഴക്കു ഭാഗങ്ങളിലായിട്ട് നടുക ഇതിനെക്കുറിച്ച് കൂടുതലായിട്ട് റിവ്യൂ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *