നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ക്ഷേത്രത്തിൽ ഉത്സവത്തിന് ഒക്കെ പണ്ട് രാത്രി നാടകങ്ങളായിരുന്നു ഇപ്പോൾ ഡിജെ വരെയായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ മലയാളി ക്ലബ് എന്ന് പറയുന്ന യൂട്യൂബ് ചാനലിൽ നിന്ന് ലഭിച്ചതാണ് നിങ്ങൾ അഭിപ്രായം കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.