അമ്പലത്തിലെ പൂജാരി പെൺകുട്ടിയെ ചെയ്തത് കണ്ടോ!

ഹൈദരാബാദിലെ സരൂർ എന്ന് പറയുന്ന സ്ഥലം അവിടെയാണ് അപ്സര എന്ന് പറയുന്ന പെൺകുട്ടി താമസിച്ചിരുന്നത് അവളുടെ ജോലി എന്താണെന്നാൽ അവൾ ഒരു മോഡലിംഗ് ആയിരുന്നു മാത്രമല്ല കൊച്ചു കൊച്ചു സിനിമകളെല്ലാം അഭിനയിച്ചു കൊണ്ടാണ് അവൾ തങ്ങളുടെ ജീവിതം കഴിച്ചു കൂട്ടിയിരുന്നത് തമിഴ് സിനിമയിലെ ചെറിയ ചെറിയ വേഷങ്ങൾ എല്ലാം അവൾ ചെയ്തിരുന്നു അതുകൊണ്ടുതന്നെ അത്യാവശ്യം നാട്ടിൽ എല്ലാം നല്ല പ്രശസ്തിയുള്ള ഒരു പെൺകുട്ടിയും അങ്ങനെ ഇരിക്കുകയാണ്.

   

2023 ജൂൺ മൂന്നാം തീയതിയും അവൾ അമ്മയോട് പറയുകയാണ് കോയമ്പത്തൂരിൽ എനിക്കൊരു ജോലിയുണ്ട് അതുകഴിഞ്ഞ് വേഗം മടങ്ങി വരാം എന്ന് പറഞ്ഞുകൊണ്ടും അവൾ വീട്ടിൽ നിന്നും പോകുകയാണ് അങ്ങനെ കോയമ്പത്തൂരിലേക്ക് മകൾ പോയശേഷം മണിക്കൂറുകൾ കഴിഞ്ഞ് അപ്സരയുടെ അമ്മയുടെ ഫോണിലോട്ട് വിളിക്കുകയാണ് എന്നാൽ ഫോൺ സ്വിച്ച് ഓഫ് ആണ് അവൾ വീട്ടിൽ നിന്നും പോയി ചാർജ് കഴിഞ്ഞ് ഫോൺ ഓഫ് ആവാനുള്ള സമയമായിട്ടില്ല അതുകൊണ്ട് തന്നെ എന്തുകൊണ്ടാവും.

മകളുടെ ഫോൺ ഓഫ് ആയത് എന്ന് വിചാരിച്ച് അമ്മ ആകെ പരിഭ്രാന്തിയിൽ ആകുകയാണ് അങ്ങനെ ഈ അഫ്സരിയുടെ ഫ്രണ്ട്സ് എല്ലാം വിളിച്ചു ചോദിച്ചു അവിടെ എങ്ങാനും എത്തിയിട്ടുണ്ടോ എന്ന് അങ്ങനെ അവിടെ ഒന്നുമില്ല ഇവൾ കോയമ്പത്തൂരിൽ തന്നെ എത്തിയോ എന്ന് പോലും ഈ അമ്മയ്ക്ക് ആകെ സംശയമായി അങ്ങനെ ഫ്രാൻസിനെ എല്ലാം വിളിച്ചു പറഞ്ഞുകൊണ്ട് എന്തെങ്കിലും വിവരം കിട്ടിയാൽ അമ്മയെ അറിയിക്കണം എന്ന് പറഞ്ഞുകൊണ്ടും അമ്മ ഫോൺ വയ്ക്കുകയാണ് .

അങ്ങനെ ക്ലോസ് ഫ്രണ്ട് ആയ കൃഷ്ണ അയാൾ പോലീസിൽ പോയി ഒരു കമ്പ്ലൈന്റ് കൊടുക്കുകയാണോ എന്റെ ഫ്രണ്ടിനെ കാണുവാനില്ല എന്ന് പറഞ്ഞുകൊണ്ട് അങ്ങനെ പോലീസ് അന്വേഷണം ആരംഭിച്ചു ആദ്യമായിട്ട് അഫ്സയുടെ വീട്ടിൽ തന്നെയാണ് പോലീസ് പോയത് അച്ഛനയുടെ അമ്മയെ കണ്ട് കാര്യങ്ങൾ എല്ലാം തിരക്കിയും അപ്പോൾ അമ്മ പറഞ്ഞു അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *