നമസ്കാര പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇന്നത്തെ വീഡിയോയിൽ നമ്മൾ നോക്കാനായിട്ട് പോകുന്നത് സപ്പോളൊക്കയിൽ വന്നിട്ടുള്ള വേക്കൻസിയെ കുറിച്ചിട്ടാണ് ജൂനിയർ മാനേജ് പോസ്റ്റിലേക്കാണ്.
വേക്കൻസി വന്നിട്ടുള്ളത് കോൺട്രാക്ട് ബേസിലുള്ള നിയമനമാണ് ഇന്റർവ്യൂ വഴിയാണ് നിയമനം ഉണ്ടായിരിക്കുക നമുക്ക് നോട്ടിഫിക്കേഷൻ കൂടുതൽ ഡീറ്റെയിൽസ് നോക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.