നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നും ഞാൻ വന്നിരിക്കുന്നത് നമ്മുടെ വീട്ടിലും അതേപോലെതന്നെ പരിസരത്ത് ഒക്കെ ശല്യക്കാരായിട്ടുള്ള ഇതേപോലെയുള്ള എലികളെയും പെരുച്ചാഴികളെയും അതുമാത്രമല്ല നമ്മുടെ വീട്ടിൽ നിന്ന് മാത്രമല്ല നമ്മുടെ വീടിന്റെ പരിസരത്ത്.
പോലും വരാത്ത രീതിയിൽ നമുക്ക് ചെയ്യാൻ വേണ്ടി സാധിക്കും ഇതേപോലെ നമ്മുടെ വീട്ടിലുള്ള ചെറിയ ചെറിയ പാറ്റകളും അതേപോലെതന്നെ പല്ലുകൾ ഒക്കെ സൊല്യൂഷൻ കൊണ്ട് ചത്തുവി നിങ്ങൾക്ക് തന്നെ കാണുവാൻ വേണ്ടി സാധിക്കും ഒരുപാട് പേരുടെ വീട്ടിൽ ഇതേപോലെ കുഞ്ഞു കുഞ്ഞു പാറ്റകളുടെ ശല്യം ഉണ്ടാകും അപ്പോൾ അതൊക്കെ നമുക്ക് ഈ ഒരു ഒറ്റ സൊല്യൂഷൻ കൊണ്ട് തന്നെ ഇല്ലാണ്ടാക്കാൻ വേണ്ടി സാധിക്കും കൂടുതൽ കാണുക.
https://youtu.be/DrANnqYosos