നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്രപഞ്ചത്തിലെ അജ്ഞാതമായ എണ്ണമറ്റ രഹസ്യങ്ങളുടെ കലവറയാണ് സമുദ്രങ്ങൾ ഇന്നും കണ്ടെത്താൻ കഴിയാത്ത വിചിത്രവും കേട്ടുകേൾവിയില്ലാത്തതുമായ ഒട്ടേറെ ജീവികളുടെയും ആവാസ കേന്ദ്രം കൂടിയാണ് സമുദ്രങ്ങൾ അത്തരത്തിൽ കടൽ അടക്കി ഭരിച്ചിരുന്ന മനുഷ്യർ ഇതുവരെ കണ്ടെത്തിയതും കണ്ടെത്താൻ കഴിയാത്തതുമായ രാക്ഷസജീവികളുടെ ലോകത്തേക്കാണ് .
ഇന്നത്തെ നമ്മുടെ യാത്ര 2014 യുകെയിലും പ്രശസ്തമായ ഒരു ക്രാബിൻ സ്ഥലത്ത് വെച്ച് കുറച്ചു കുട്ടികളെ ഞണ്ടുകളെ പിടിക്കുമ്പോഴാണ് 15 നീളമുള്ള ഭീമൻ ഞണ്ടിനെ ആ കുട്ടികൾ കാണുന്നത് ഇതിന് പുറമെ ഒരു ഉപഗ്രഹ ചിത്രത്തിലും ഇംഗ്ലീഷ് കടലിൽ ഈ വീഡിയോ ഇവൻ ഒരു ഭീമൻ ഞണ്ടിനെയും നിഴൽ പതിഞ്ഞിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.