നേഴ്സറിയിൽ പോയി വന്ന കുട്ടി അമ്മയോട് പറയുന്നത് കേട്ടോ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗത വളരെ മനോഹരമായിട്ടുള്ള വീഡിയോ ആണ് നാമിപ്പോൾ കണ്ടത് ആ കൊച്ചുകുട്ടി വന്ന് അമ്മയോട് കാര്യങ്ങൾ പറയുമ്പോൾ നമുക്ക് നമ്മുടെ സ്കൂൾ ജീവിതം ഓർമ്മ വന്നു കാണുമല്ലോ തീർച്ചയായിട്ടും ഓർമ്മവരും അത് ഉറപ്പാണ് കാരണം ഇത്തരം സംഭവങ്ങൾ .

   

എല്ലാം നമ്മുടെ കുട്ടിക്കാലത്തും സംഭവിച്ചിട്ടുണ്ടാകും ടീച്ചർ നമ്മളെ അടിക്കുമ്പോൾ എല്ലാം നാം അമ്മമാരോടാണ് വന്ന പരാതി പറയാറുള്ളത് അത്തരത്തിൽ ഈ കൊച്ചു കുഞ്ഞു വന്നു പറയുകയാണ് ടീച്ചർ എന്നെ അടിച്ചു അമ്മേ എന്ന് എന്നിട്ട് ഒരുപാട് പരിഭവങ്ങൾ അമ്മയോട് പറയുകയാണ് ഇതിനെ കുറിച്ച് കൂടുതൽ.

Leave a Reply

Your email address will not be published. Required fields are marked *