നടുറോഡിൽ സ്ത്രീക്ക് സംഭവിച്ചത് കണ്ടോ ? ക്യാമറയിൽ പതിഞ്ഞ സംഭവങ്ങൾ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അമാനുഷികം ആയിട്ടുള്ള പല കഥാപാത്രങ്ങളെയും സിനിമകളിലും കാർട്ടൂണുകളിലും ഒക്കെ തന്നെ നമ്മൾ കണ്ടിട്ടുണ്ടാകും ഒരിക്കൽ എങ്കിലും ഏതെങ്കിലും തരത്തിലുള്ള സൂപ്പർ പവർ ലഭിക്കണമെന്നും നമ്മൾ ആഗ്രഹിച്ചിട്ടും .

   

ഉണ്ടാകും എന്നാൽ യാതൊരുവിധത്തിലുള്ള പ്രത്യേകത കഴിവുകളും ഇല്ലാതെ പല സന്ദർഭങ്ങളിലും രക്ഷകരെ അവതരിപ്പിച്ച ഒട്ടേറെ ആളുകളും ഉണ്ട് ഇത്തരത്തിൽ ക്യാമറകളിൽ പതിഞ്ഞ സംഭവങ്ങളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *