നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വാസ്തു സംബന്ധമായിട്ട് എന്തെങ്കിലും ഒരു പ്രശ്നം നമ്മുടെ വീട്ടിൽ ഉണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും നമുക്ക് ഒരു ഗതി ഉണ്ടാകുകയില്ല എല്ലാ രീതിയിലും നമുക്ക് ദോഷങ്ങൾ സംഭവിച്ചുകൊണ്ടിരിക്കും ഏതൊരു കാര്യത്തിനും ഇറങ്ങിപ്പുറത്താലും അവിടെ ഒക്കെ നമുക്ക് തടസ്സങ്ങൾ ആയിരിക്കും എത്ര പ്രാർത്ഥനാ ചെയ്തിട്ടും എത്ര വഴിപാടുകൾ നടത്തിയിട്ടും.
ഏതൊക്കെ ജ്യോതിഷയും പോയി കണ്ടാലും നമ്മുടെ ജീവിതത്തിൽ ഒരു മേൽ ഉണ്ടാവുകയില്ല രക്ഷപ്പെടണം എന്നുള്ള ആഗ്രഹം മനസ്സിൽ ഉണ്ടാകുമെന്ന് ദാനധർമ്മങ്ങൾ നടത്തുന്നത് ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തും പക്ഷേ ഒരു ഗതിയും നമുക്ക് ഉണ്ടാവുകയില്ല പ്രത്യേകിച്ച് നമ്മുടെ അടുക്കളയിൽ ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കുക തന്നെ വേണം .
അങ്ങനെ അടുക്കളയിൽ ചേലാ കാര്യങ്ങൾ ശ്രദ്ധിച്ചു മുന്നോട്ടു പോവുകയാണ് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും നമുക്ക് രക്ഷപ്പെടുവാൻ ആയിട്ട് സാധിക്കും നമ്മുടെ കയ്യിൽ ധാരാളം ധനം വന്നു ചേരുക തന്നെ ചെയ്യും ആഗ്രഹിക്കുന്ന കാര്യങ്ങൾ ഒക്കെ നമുക്ക് നടന്നു കിട്ടുകയും ചെയ്യും ചില കാര്യങ്ങൾ ഒന്നും അടുക്കളയിൽ ചെയ്യരുതെന്ന് ചില കാര്യങ്ങൾ ഒന്നും അടുക്കളയിൽ വയ്ക്കരുത് എന്നും വാസ്തുശാസ്ത്രത്തിൽ പ്രത്യേകം പറയുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.