മരണവീട്ടിൽ എത്തിയ കുരങ്ങൻ ചെയ്തത് കണ്ടോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു !!!

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മരണ വീടുകളിൽ പാലിക്കേണ്ട ഔചിത്യം പോലും പാലിക്കാതെ പ്രായഭേദം എന്നെയും പെരുമാറുന്നവരെ നമ്മൾ സോഷ്യൽ മീഡിയയിലും മറ്റും കാണാറുണ്ട് മരിച്ച ആൾക്ക് നൽകേണ്ട ആദരവ് പോലും പാലിക്കാതെയും സെൽഫി എടുക്കുന്ന രീതിയായി സോഷ്യൽ മീഡിയ പലപ്പോഴും ചോദ്യം ചെയ്തിട്ടുണ്ട് ഇപ്പോൾ ഇതാ ഇതരക്കാർക്ക് മാതൃക ആവുകയാണ് ഒരു കുരങ്ങാ കർണാടകയിലാണ് ഈ സംഭവം.

   

മരണം വീട്ടിൽ കരയുന്ന സ്ത്രീയെ തൊട്ടും തലോടിയും ആശ്വസിപ്പിക്കുന്ന കുരങ്ങൻ സർദ്രവുന്നത് ബന്ധുക്കളെല്ലാം മരണപ്പെട്ട 80 കാരന്റെ അദ്ദേഹത്തിന് അരികെ വിഷമിച്ചിരിക്കുന്ന സമയത്താണ് കുരങ്ങൻ അവിടേക്ക് നടന്നു വരുന്നത് കരയുന്ന പലരെയും മാറിമാറി നോക്കിയ ശേഷമാണ് അതിൽ ഒരാളെ ആശ്വസിപ്പിക്കാൻ തുടങ്ങിയത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *