ഉത്തർപ്രദേശിലേക്ക് ഗോരാഖപൂര്‍ എന്ന് പറയുന്ന സ്ഥലത്ത് ഡോക്ടർവേന്ദ്രപ്രസാദ് എന്ന് പറയുന്ന ഒരാൾ ഉണ്ടായിരുന്നു നല്ലൊരു സർജനാണ് നല്ല ഡോക്ടർ ആണ് അതുകൊണ്ടുതന്നെ ഒരുപാട് രോഗികളും അദ്ദേഹത്തെ കാണുവാനായി എത്തിയിരുന്നു ഒരുപാട് പണവും അദ്ദേഹത്തിന് സമ്പാദിച്ചിരുന്നു ഭാര്യയും മക്കളും ഭാര്യയുടെ പേര് ഉഷ രണ്ടു മക്കളാണ് ഉള്ളത് അങ്ങനെയിരിക്കെ ഒരു ദിവസം ഒരു സുന്ദരിയായ ഒരു പെൺകുട്ടിയും ഹോസ്പിറ്റലിലേക്ക് വരുകയാണ് അവളുടെ പേര് രാജിഎന്നായിരുന്നു.
വയസ്സ് 21 രാജേശ്വരിയുടെ അച്ഛനെ സുഖമില്ലാതെയാണ് അവൾ ഹോസ്പിറ്റലിലേക്ക് വരുന്നത് അങ്ങനെ അച്ഛനെയും അവിടെ അഡ്മിറ്റ് ആക്കി അങ്ങനെ ഈ രാജേശ്വരിയും കണ്ടപ്പോൾ ഈ ഡോക്ടർക്ക് അവളോട് ഒരു ആഗ്രഹം ഒരു പ്രണയം അങ്ങനെ അവളോട് കൂടുതൽ അടുക്കുവാനായി ശ്രമിച്ചു അയാൾക്ക് വേണ്ടത് അവളുടെ ശരീരം മാത്രമായിരുന്നു അവളുമായി ബന്ധപ്പെടണം എന്നുള്ള അതിയായ ആഗ്രഹം അങ്ങനെ അവളോട് കൂടുതൽ സംസാരിക്കുവാൻ തുടങ്ങുകയും ഒരു ദിവസം അവളെ തന്റെ റൂമിലോട്ട് വിളിച്ച് അയാൾ പറഞ്ഞു അച്ഛനെ ഇപ്പോൾ കുഴപ്പമൊന്നുമില്ല ഒരു ചെറിയ ഓപ്പറേഷനെ ആവശ്യമേ ഉള്ളൂ അത് കഴിഞ്ഞാൽ പോകാമെന്ന് .
അങ്ങനെ അതു കഴിഞ്ഞ് വീണ്ടും വീണ്ടും സംസാരിക്കാൻ തുടങ്ങിയപ്പോൾ ആ പെൺകുട്ടിക്ക് മനസ്സിലായി ഡോക്ടർക്ക് തന്നോട് എന്തോ ഒരു ഇഷ്ടമുണ്ട് എന്ന് ഡോക്ടർ സുന്ദരനാണ് മാത്രമല്ല നല്ല പണവും ഉണ്ട് എന്നാൽ അവളെക്കാളും ഒരുപാട് പ്രായമുണ്ടായിരുന്നു ഡോക്ടർക്ക് എന്നാലും അവൾ കാര്യമാക്കിയില്ല അവൾ അത് ചെയ്തു അങ്ങനെ അവർ പരസ്പരം ഫോൺ നമ്പറുകൾ എല്ലാം കൈമാറി ബന്ധങ്ങൾ ആരംഭിച്ചു എന്നും ഫോൺവിളികൾ മാത്രമായി അങ്ങനെയും വെറും മൂന്നു ദിവസം ഹോസ്പിറ്റലിൽ കിടക്കേണ്ട അച്ഛനെയും പത്ത് ദിവസങ്ങൾക്ക് ശേഷമാണ് അയാൾ ഡിസ്ചാർജ് ചെയ്തത് .
അതുവരെ അവളുമായി അടുക്കളുള്ള സമയം ഈ ഡോക്ടർ കണ്ടെത്തിയിരുന്നു അങ്ങനെ ഒരു ദിവസം ഈ ഡോക്ടർ രാത്രി ഭക്ഷണം കഴിക്കാൻ പോകുവാൻ ക്ഷണിക്കുകയാണ് അങ്ങനെ അവൾ അത് സമ്മതിച്ചു അങ്ങനെയും അവർ ഒരു റസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിച്ചോ അവിടെ ഇരുന്നു ഒരുപാട് സംസാരിച്ചു അങ്ങനെ സംസാരം അധികരിച്ചപ്പോൾ അവിടെത്തന്നെ ഒരു ഹോട്ടലിൽ അവർ റൂമെടുത്ത് അവിടെവച്ച് തന്നെ അവർ ശാരീരികമായി ബന്ധപ്പെട്ടു എല്ലാവിധ പരിപാടികളും അവിടെ വച്ച് തന്നെ കഴിഞ്ഞു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.