നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുടുംബ പരദേവത എന്നു പറഞ്ഞുകഴിഞ്ഞാൽ കുടുംബക്കാർ ഒന്നിച്ചുകൂടി ആരാധിച്ചുവരുന്ന അല്ലെങ്കിൽ ആരാധികേണ്ടതായ ഒരു ദേവത എന്നർത്ഥം കൽപ്പിക്കാം ഈ കുടുംബ പരദേവതാം ദേവിയോ ദേവനോ ആയിരിക്കാം പൂർവ്വകാലത്ത് ഒട്ടുമിക്കാത്ത തറവാടുകളിലും ധാരാളം കുട്ടികൾ ഉണ്ടാകും അവരിൽ ഒരാൾ പൂർണ്ണ ജന്മവാസമോ സന്യാസത്തിനും ഭജനത്തിനുമായി നാടുവിടുന്ന വർഷങ്ങൾ നീളുന്ന ആ യാത്രയിൽ .
അവർ പല ഗുരുക്കന്മാരെയും അറിവുകളെയും നേടിയെടുക്കുന്നവനും ആ യാത്രയിൽ ആസന്യാസിയും ഒരു ഉപാസന മൂർത്തിയെ കണ്ടെത്തിയേയും ഉപാസിക്കാൻ തുടങ്ങുന്നു അവസാനം ആ മൂർത്തിയുടെ ദർശനം ആസന്യാസിക്കുകയും അനുഭവപ്പെടുന്നു വിളിച്ചാൽ ആ മൂർത്തിയുടെയും സംരക്ഷണം ആസന്യാസിക്കുകയും ലഭ്യമാവുക തന്നെ ചെയ്യും ഈ അവസ്ഥയിൽ എത്തിയ സന്യാസി വീണ്ടും ആ ദേവതയോടു കൂടിയും കുടുംബത്തിൽ തിരിച്ചെത്തുന്നു .
അദ്ദേഹം ഉപാസിക്കുന്ന ആമൂർത്തിയെയും തന്റെ കുടുംബത്തിന്റെയും പരമ്പരയുടെയും സംരക്ഷണത്തിനായി ഒരു നിശ്ചിത സ്ഥലത്ത് കുടുംബ ക്ഷേത്രം ഉണ്ടാക്കി കുടി വയ്ക്കുന്നതും ഇങ്ങനെ കുടി വയ്ക്കുന്ന ആ സന്ദർഭത്തിൽ അന്നുള്ള കുടുംബക്കാരും സന്യാസിയും ആ ദേവതയുടെ മുന്നിൽ പ്രതിഷ്ഠാവസരത്തിൽ ഒരു സത്യപ്രതിജ്ഞ ചെല്ലുന്നു അത് ഇപ്രകാരമാകുന്നു ഞങ്ങളും ഞങ്ങൾക്ക് ശേഷമുള്ള പരമ്പരയും ഉള്ള കാലം ഈ ദേവദയം വഴി പോലെ സേവിക്കുകയും ബജിക്കുകയും ചെയ്യാം എന്ന് ഇങ്ങനെ കുടിവെച്ച കുടുംബക്ഷേത്രങ്ങളാണ് ഓട്ടോമിക്ക തറവാടുകളിലും ഇന്ന് കണ്ടു പോരുന്നത്.
ഈ സന്യാസിയുടെ മരണശേഷം ആസന്നാസയുടെ പ്രേതത്തെയും ദുരിത ശുദ്ധികൾ വരുത്തിയ ശേഷം ഗുരു മുത്തപ്പൻ എന്ന സങ്കൽപത്തിൽ ഈ കുടുംബക്ഷേത്രത്തിൽ തന്നെ കൂടി വച്ച് ആരാധിക്കുന്നു ചില തറവാടുകളിൽ കുടുംബ ക്ഷേത്രത്തിൽ പൂജകൾ മുടങ്ങുമ്പോഴും ക്ഷേത്രം ജീർണാവസ്ഥയിൽ എത്തുമ്പോഴും പലവിധം അനിഷ്ടങ്ങളും ആപത്തുകളും കണ്ടു വരാറുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.