തമിഴ്നാട്ടിലെ നെല്ലായിക്ക അടുത്തും അഭിഷേക് പട്ടേൽ എന്നു പറയുന്ന സ്ഥലത്താണ് ജേക്കബ് എന്ന 63 വയസ്സുകാരൻ താമസിച്ചിരുന്നത് അയാൾ ഒരു റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ ആയിരുന്നു ഈ ജേക്കബിന്റെ ഭാര്യ മരണപ്പെട്ടു ഒരു മകൾ ഉണ്ട് മകളുടെ പേര് ജാൻസി ജാൻസിയുടെ വിവാഹം കഴിഞ്ഞ് 13 വയസ്സുള്ള ഒരു കുട്ടിയുമുണ്ട് റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ നിന്നും കോടികളാണ് ജയിപ്പിനെ വരുമാനം ഉണ്ടായിരുന്നത് അതുകൊണ്ട് തന്നെ അയാൾ വലിയ ഒരു കോടീശ്വരൻ തന്നെയായിരുന്നു .
അങ്ങനെ കറക്റ്റ് ആയിട്ട് പറഞ്ഞാൽ 2022 നവംബർ 22ആം തീയതി രാവിലെ 10 മണിക്ക് ജയിക്കപ്പ് തന്റെ സൈറ്റ് വിസ ചെയ്യാൻ വേണ്ടി കാറിൽ വീട്ടിൽ നിന്നും പുറത്തു പോകുകയാണ് അങ്ങനെ ഉച്ചസമയമായി ഭക്ഷണം കഴിക്കാൻ വേണ്ടിയാണ് ജേക്കബ് വീട്ടിലോട്ട് വന്നില്ല വൈകുന്നേരം ആയിട്ടും അച്ഛൻ വീട്ടിലേക്ക് വരാതെ ആയപ്പോൾ ഝാൻസി ഭയമായി അങ്ങനെ ജാൻസി അച്ഛന്റെ നമ്പറിലേക്ക് ഒരുപാട് വിളിച്ചെങ്കിലും ഔട്ട് ഓഫ് കവർ എന്നാണ് പറയുന്നത് അങ്ങനെ രാത്രി സമയം 8 മണിയായിട്ടും അദ്ദേഹം വീട്ടിൽ വന്നിട്ടില്ല അങ്ങനെയാണ് ജേക്കബിന്റെ മാനേജരെയും ഈ ജാൻസി വിളിക്കുന്നത് .
അപ്പോൾ ഇന്നത്തെ ദിവസം സൈറ്റിലേക്ക് വന്നിട്ടില്ല എന്നാണ് മാനേജർ പറഞ്ഞത് ഇത് കേട്ടപ്പോൾ മകൾക്ക് ഒരുപാട് ഭയമായി ഉടനെ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ലേക്ക് പോയി അച്ഛനെ കാണാനില്ല എന്ന് പറഞ്ഞ് ഒരു മിസ്സിംഗ് കേസ് ഫയൽ ചെയ്തു അങ്ങനെ ഈ ജേക്കബ് അറിയപ്പെടുന്ന ഒരാളായതുകൊണ്ടും അതുകൊണ്ടുതന്നെ പോലീസുകാർ ഇതിന്റെ അന്വേഷണം വേഗത്തിലാക്കിയും അങ്ങനെ അന്വേഷണം നൽകുന്ന സമയത്താണ് പോലീസിനെ ഒരു ഇൻഫർമേഷൻ ലഭിക്കുന്നത് .
ഈ ജേക്കബിന്റെ കാർ ഒരു പെട്രോൾ പമ്പിൽ കിടക്കുന്നുണ്ട് എന്നുള്ളത് അങ്ങനെ പെട്രോൾ പമ്പിലേക്ക് പോയി നോക്കിയെങ്കിലും ആ കാറിൽ ജേക്കബ് ഉണ്ടായിരുന്നില്ല കാറു മാത്രമേ ഉണ്ടായിരുന്നുള്ളൂ ഉടനെ തന്നെ ആ പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് നോക്കിയപ്പോൾ ഏകദേശം ഒരു 21 വയസ്സ് തോന്നിക്കുന്ന പയ്യനാണ് ആ കാർ അവിടെ കൊണ്ട് ഇട്ടിട്ടുള്ളത് ഇനി ആരാണ് ആ പയ്യൻ എന്ന് അറിയാനായി പോലീസിനെ അന്വേഷണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവൻ കാണുക.