സിനിമയിൽ പോലും ഇങ്ങനത്തെ കോമഡി സീൻ കണ്ടിട്ടില്ല യാത്രക്കാർ ഇങ്ങനെ ഒരാളെ പ്രതീക്ഷിച്ചില്ല അതാണ് ആ ജീവിയുടെ സ്നേഹം തീറ്റ കൊടുക്കുന്നതിന്റെ നന്ദി എപ്പോഴും അവർ കാണിക്കും എന്തൊരു രസകരമായിട്ടുള്ള കാഴ്ചയാണല്ലേ ഇത് ആ ബസ്സിൽ കയറിയ ചേച്ചി ദിവസവും അതിന് എന്തെങ്കിലും ബിസ്കറ്റോ അങ്ങനെ.
എന്തെങ്കിലും കൊടുക്കുന്നുണ്ടാവും അല്ലാതെ ഇത്ര സ്നേഹത്തോടെ കയറി വരില്ല എത്ര മനോഹരമായ കാഴ്ചയാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക ഈ വീഡിയോ കണ്ടതിനുശേഷം അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.