നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 2024 വർഷത്തേക്കുള്ള സംസ്ഥാന ബഡ്ജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ ബഡ്ജറ്റിലൂടെയും ഓരോ വിഭാഗക്കാർക്കും ലഭിക്കുന്ന പ്രധാന നേട്ടങ്ങളാണ് ഈ വീഡിയോയിൽ നിങ്ങളുമായി ഷെയർ ചെയ്യുന്നത് ഫേസ്ബുക്കിൽ കാണുന്നവർ പേജ് ഫോളോ കൂടി ചെയ്യുക ഒരു ലക്ഷത്തി3865 കോടി രൂപ വരവും 124327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ആണ് ധനമന്ത്രിയും അവതരിപ്പിച്ചിരിക്കുന്നത് .
പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ ഓരോന്നായി പരിശോധിക്കാം കുടുംബശ്രീയിൽ അംഗങ്ങളായ സ്ത്രീകൾക്ക് ഉപജീവനം മാർഗം ലക്ഷ്യമിട്ട് പദ്ധതി നടപ്പാക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു വർഷത്തിൽ 3 ലക്ഷം സ്ത്രീകൾക്ക് ഉപജീവനമാർഗ്ഗം ഉറപ്പുവരുത്തിയും അവരുടെ വരുമാനം വർദ്ധിപ്പിക്കുവാനാണ് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള കുടുംബശ്രീ പദ്ധതി ലക്ഷ്യം ഇടുന്നത് .
സംസ്ഥാനം ബജറ്റിൽ വകയിരുത്തിയെ തുകയും വിവിധ കേന്ദ്ര ആവിഷ്കൃത പദ്ധതികളുടെ വിഹിതവും സൗകാര്യം പൊതുമേഖലാ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ടുകളും വിവിധ വായ്പ പദ്ധതികൾ ഉൾപ്പെടെയും ഏകദേശം 430 കോടി രൂപയുടെ ഉപജീവനാ പരിപാടിയാണ് ഇതുവഴി ലക്ഷം വെക്കുന്നതും ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/MoVkLR9QQQ4