നമസ്കാരം എന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മഴക്കാലം വന്നു കഴിഞ്ഞാലേ നമ്മുടെ കബോർഡിൽ ആണെങ്കിലും നമ്മുടെ ചില വ്യക്തികളിൽ ഒക്കെ ഭയങ്കരമായിട്ട് ഈർപ്പം വരാറുണ്ടല്ലോ അത് എത്ര പുതിയ വീട് ആണെങ്കിലും ഇപ്പോൾ അങ്ങനെയുള്ള പ്രശ്നങ്ങൾ ഒക്കെ എല്ലാവർക്കും ഉണ്ടാവാറുണ്ട്.
അപ്പോൾ നമ്മൾ അത് കഴിഞ്ഞതിനുശേഷം നമ്മൾ ക്ലീൻ ചെയ്താലും അത് അത്ര ക്ലീനായി പോകാറില്ല അപ്പോൾ നമുക്ക് അത് പപ്പായ ഇല കൊണ്ട് ഇതുപോലെ ഒന്ന് ചെയ്തു നോക്കൂട്ടോ വളരെ എഫക്റ്റീവായിട്ടുള്ള നല്ല ടിപ്സാണ് എല്ലാവരും മസ്റ്റ് ആയിട്ട് ട്രൈ ചെയ്തു നോക്കുക ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.