നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരുടെ ജീവിതത്തിലും പലപല പ്രശ്നങ്ങളും ഉണ്ടായിരിക്കും ഓരോരുത്തരും ഫേസ് ചെയ്യുന്നത് ഓരോ രീതിയിലും ഉള്ള പ്രോബ്ലംസ് ആയിരിക്കും അപ്പോൾ ഇതുപോലെയുള്ള കഷ്ടങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും ഒക്കെ മാറ്റുവാൻ സാധിക്കുന്ന ഒരു രീതിയെ കുറിച്ചിട്ടാണ് എന്ന് പറയാനായിട്ട് പോകുന്നത് ഇന്നത്തെ വീഡിയോയിലേക്ക് പോകുന്നതിനു മുൻപ് കഴിഞ്ഞ രണ്ടു വീഡിയോയിൽ .
ഒരുപാട് പേർക്ക് ഡൗട്ട് ഉണ്ടായ രണ്ടുമൂന്നു കാര്യങ്ങൾ ഒന്ന് ക്ലിയർ ചെയ്തിട്ട് പുതിയ വീഡിയോയിലേക്ക് പോകാം ആദ്യത്തേത് ഇടവമാസം മുഴുവൻ സുഭിക്ഷമായിരിക്കുന്നതിന് വേണ്ടിയിട്ട് ഒരു പേപ്പറിൽ എഴുതുന്നതിനെക്കുറിച്ച് ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു ഇടവമാസം 31 ആം തീയതി കഴിയുമ്പോൾ ആ പേപ്പർ എന്താണ് ചെയ്യേണ്ടത് .
എന്ന് ഞാൻ അതിൽ പറഞ്ഞിരുന്നില്ല ആ പേപ്പർ നമുക്ക് കത്തിച്ചു കളയാവുന്നതാണ് കാരണം ഇടവമാസം മാത്രമാണ് നമുക്ക് ആ പേപ്പർ കൊണ്ടുള്ള ആവശ്യം ഉള്ളത് അതുകൊണ്ട് 31 ആം തീയതി നമ്മൾ അത് നോക്കിയതിനുശേഷം നമുക്ക് അത് കത്തിച്ചു കളിയാക്കുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.