നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ചുറ്റിനുമുള്ള ആളുകൾ നമ്മളുടെയും നമ്മളെ സ്നേഹിക്കണം എന്നില്ല നമ്മളെ അംഗീകരിക്കണമെന്നില്ല എല്ലാവരുടെയും അംഗീകാരം കിട്ടി നമുക്ക് ജീവിക്കുവാൻ സാധിക്കുകയില്ല നമ്മൾ നമ്മളെ തന്നെ സ്നേഹിക്കുകയും പിന്നെ നമ്മുടെ സൃഷ്ടിച്ച .
ദൈവം നമ്മളുടെയും ഇന്നും എപ്പോഴും കൂടെയുണ്ടാകും എന്നുള്ള ചിന്തയിലൂടെ മുന്നോട്ടു പോവുക ആരെയും തൃപ്തിപ്പെടുത്തി നമുക്ക് നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കുകയില്ല മറ്റുള്ളവരെ തൃപ്തിപ്പെടുത്തുമ്പോൾ നമ്മുടെ ജീവിതം നമ്മൾ ഇല്ലാതാകും നമ്മൾ നമ്മളെ തൃപ്തിപ്പെടുത്തുക കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.