നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വിഷ്ണു സഹസ്രനാമ വ്യാഖ്യാനം പലരും എഴുതിയും പറഞ്ഞും കണ്ടിട്ടുണ്ടാകും ഓരോ വ്യാഖ്യാനവും ഭഗവാന്റെ നാമവും അതിന്റെ വിവിധ അർത്ഥങ്ങളും പറഞ്ഞുതരുന്നു എങ്കിലും സ്വയംഭക്തനെ രക്ഷിക്കുവാൻ എത്തിയ കണ്ണന്റെ മഹത്വം ഈ ഒരു വലിയ കനത്തിൽ നിന്നും അനുഭവപ്പെടുന്നതാണ് ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥ തന്നെയാണ് സംസ്കൃതത്തിൽ പൂന്താനത്തിനുണ്ടായിരുന്ന.അതുമൂലം അദ്ദേഹം നേരിട്ട അപമാനങ്ങളും അവയിൽ ഉള്ള ഭഗവാന്റെ പ്രതികരണവും അടങ്ങിയതാണ് ഈ കഥ അത് ഇങ്ങനെയാകുന്നു.
സംസ്കൃതത്തിൽ വലിയ പാണ്ഡിത്യം ഒന്നുമുണ്ടായിരുന്നില്ല എങ്കിലും പൂന്താനം നിത്യേന ക്ഷേത്രം നടയിൽ വന്നതും വിഷ്ണു സഹസ്രനാമം വ്യാഖ്യാനം ചെയ്യുമായിരുന്നു അപ്പോൾ അപ്പോൾ വായിൽ വരുന്ന രീതിയിലാണ് അദ്ദേഹം വ്യാഖ്യാനം കൊടുത്തിരുന്നത് ഒരിക്കൽ അത്തരത്തിൽ അദ്ദേഹം വിഷ്ണു സഹസ്രനാമത്തിലെ പത്മനാഭ അമര പ്രഭു എന്ന ഭാഗം പത്മനാഭവും മരപ്രഭു എന്ന് തെറ്റായി ഉച്ചരിച്ച് അതിനെ വ്യാഖ്യാനം കൊടുക്കുകയായിരുന്നു അപ്പോൾ സമീപത്തുണ്ടായിരുന്ന വേദപണ്ഡിതന്മാരായ ചില ബ്രാഹ്മണർ പൂന്താനത്തെയും അപഹസിച്ചു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.