ഗുരുവായൂരിൽ മേൽശാന്തി ചെയ്ത അബദ്ധം കണ്ടോ??? മറുപടിയായി ഗുരുവായൂരപ്പനും!

പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ശ്രീ ഗുരുവായൂർ ക്ഷേത്രം ഇന്നും ഓരോ മലയാളികളുടെയും സ്വകാര്യമായ അഹങ്കാരം തന്നെയാണ് ഈ അൽഭുത ക്ഷേത്രം എന്ന് തന്നെ വേണം പറയാൻ കളിയുഗത്തിൽ അത്ഭുതങ്ങൾ നടക്കുവാൻ സാധ്യത വളരെ കുറവ് തന്നെയാണ് എന്നാൽ ഇന്നും ഗുരുവായൂർ ക്ഷേത്രത്തിൽ നിത്യവും അനവധി നിരവധി അത്ഭുതങ്ങൾ തന്നെ നടക്കുന്നു ഓരോ വിശ്വാസിയും വിഭിന്നമായ രീതിയിൽ അത്ഭുതങ്ങൾ നിത്യവും സംഭവിച്ചുകൊണ്ടിരിക്കുന്നത് ആകുന്നതും .

   

അതിശയോക്തി നിറഞ്ഞ നിരവധി അനുഭവങ്ങൾ ഗുരുവായൂരിൽ ദർശനം നടത്തുന്ന ഓരോ ഭക്തർക്കും പറയുവാൻ ഉണ്ടാവുക തന്നെ ചെയ്യും ഭഗവാനിൽ വിശ്വാസം അർപ്പിച്ച് അവിടെയെത്തുന്ന അവരെധികം തവണ ഭഗവാൻ അത്ഭുതങ്ങൾ നൽകി ആശ്വാസം ഊട്ടിയുറുപ്പിക്കുക തന്നെ ചെയ്യും അത്തരത്തിൽ ഭഗവാന്റെ ഒരു വിശ്വാസി അതായത് ഭഗവാനിൽ അടിയുറച്ച വിശ്വസിക്കുന്ന ഒരു വ്യക്തിയുടെയും അനുഭവം തന്നെ ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം .

കാരുണ്യവാനായ ഗുരുവായൂരപ്പന്റെയും അത്ഭുതങ്ങളിൽ ഒന്നുതന്നെ എന്ന് തന്നെ വേണം പറയാൻ ഇന്നും ഭഗവാന്റെയും അത്ഭുത ശക്തിയിൽ നാം ഉറച്ചു വിശ്വസിക്കുന്നതിന്റെ പൊരുൾ എന്താണ് എന്ന് മനസ്സിലാക്കാം വളരെ കാലങ്ങൾക്കു മുൻപ് സംഭവിച്ച ഒരു കാര്യമാണ് ഇത് മേൽശാന്തിക്ക് സംഭവിച്ച അബദ്ധം ഗുരുവായൂർ മേൽശാന്തി ആകുവാൻ സാധിക്കുക എന്നത് തന്നെയും ജന്മജന്മന്ത്രങ്ങളായ പുണ്യകർമ്മങ്ങളുടെയും കർമ്മഫലം ആകുന്നു .

അത്തരത്തിൽ ഒരിക്കൽ ഭാഗ്യം ലഭിച്ച മേൽശാന്തിക്ക് ഒരു കൈയബദ്ധം പറ്റിയും ഭഗവാനെയും അണിയിച്ചൊരുക്കുന്ന വേളയിൽ ഭഗവാന്റെ വിഗ്രഹത്തിൽ കൈ അറിയാതെ തട്ടി മെയിൽ ശാന്തിയും നല്ലവണ്ണം വേദനിച്ചു ആ വേദനയിൽ അദ്ദേഹം അറിയാതെയും വിഗ്രഹത്തിൽ ഒരു തട്ടുക അല്ലെങ്കിൽ ഒരു ഇടി വെച്ച് കൊടുത്തു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *