ചങ്കുറ്റത്തിൽ മലയാളിയെ കഴിഞ്ഞേ മറ്റാരുമുള്ളൂ …മലയാളി…മലയാളി പൊളിയല്ലേ !!!!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം റോങ്ങ് സൈഡിലൂടെ കുതിച്ചു പാഞ്ഞ് എത്തിയ തമിഴ്നാട് ബസ് മലയാളി ചെയ്തത് കണ്ടോ കൈയ്യടിച്ച് സോഷ്യൽ മീഡിയ നിയമം തമിഴ്നാട് ബസ്സിന്റെയും അവരുടെ നാട്ടിൽ നിയമം പഠിപ്പിച്ച മലയാളിയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു റോഡിലെ നിയമങ്ങൾ പാലിക്കാൻ പൊതുവേ മടിയുള്ളവരാണ് ഹിന്ദിക്കാരി ആണെന്നാണ് സംസാരം കേരളത്തിൽ ആയാലും .

   

തമിഴ്നാട്ടിലായാലും ട്രാഫിക് നിയമങ്ങൾ ലംഘിച്ച് കുതിച്ചു പായുന്ന വാഹനങ്ങൾ പതിവ് കാഴ്ച തന്നെയാണ് സർക്കാർ വാഹനങ്ങൾ പോലും നിയമപാലനത്തിൽ പിന്നിലാണ് എന്നാണ് അപകടത്തിന്റെ ഉയർന്ന നിരക്കുകൾ കാണിക്കുന്നത് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *