ദേവീക്ഷേത്രത്തിൽ ഒരാഗ്രഹം വിചാരിച്ച് നാല് പ്രാവശ്യം ഈ പുഷ്പാഞ്ജലി ചെയ്തു നോക്കൂ.. ഫലം ഉറപ്പ്

നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കഴിഞ്ഞ അദ്ധ്യായത്തിൽ കുറച്ച് അധികംപേരെ കമന്റ് ചെയ്തിരുന്നു പ്രാർത്ഥനയിലും പൂജയിലും ഉൾപ്പെടുത്താനായിട്ടും ഏതാണ്ട് 80 മുതൽ 90% ത്തോളം കമന്റുകൾക്ക് റിപ്ലൈ നൽകിയിരുന്നു അതേപോലെതന്നെ അതേസമയം തന്നെയും ഇന്നലത്തെ സന്ധ്യ പ്രാർത്ഥനയിലും പൂച്ചയിലും ഇന്നത്തെ പ്രഭാത പ്രാർത്ഥനയിലും ഒക്കെ ഉൾപ്പെടുത്തുവാൻ കഴിഞ്ഞു എന്നുള്ളതാണ് കുറച്ച് പേരെങ്കിലും പരാതി പറഞ്ഞിരുന്നു .

   

അവരുടെ പേരും മിസ്സ് ചെയ്തു അല്ലെങ്കിൽ അവർക്ക് മറുപടി നൽകിയില്ല എന്നൊക്കെ പറഞ്ഞിട്ട് മനപ്പൂർവ്വം ഒഴിവാക്കിയതെല്ലാം ക്ഷമിക്കുക സമയപരിമിതി മൂലമാണ് ഇന്നലെ പറഞ്ഞിരുന്ന പേരുകളിൽ അവസാനം വന്ന ചില കമന്റുകൾ മിസ്സ് ചെയ്തിട്ടുണ്ട് തീർച്ചയായിട്ടും ഇന്നത്തെ പ്രാർത്ഥനയിലും സന്ധ്യാ പ്രാർത്ഥനയിലും ഉൾപ്പെടുത്തുന്നതാണ് തീർച്ചയായിട്ടും അദ്ദേഹം വേറൊരു തരത്തിലും എടുക്കരുത് ഒരുപാട് പേരെ വിഷമമായിട്ട് ഒക്കെ പറഞ്ഞിരുന്നു ക്ഷമിക്കുക സമയക്കുറവ് മാത്രമാണ്.

ഇതിന്റെ കാര്യം എന്നു പറയുന്നത് ഇന്നത്തെ അദ്ദേഹം ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നു പറയുന്നത് തീർച്ചയായും ഒരു വഴിപാടിനെ കുറിച്ച് പറയാൻ വേണ്ടിയിട്ടാണ് എന്റെ അടുത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഒരുപാട് പേരുടെ ചോദിച്ചിട്ടുണ്ടായിരുന്നു എനിക്ക് മനസ്സിൽ ഒരു പ്രത്യേക ആഗ്രഹമുണ്ടോ അല്ലെങ്കിൽ എന്തെങ്കിലും ഒരു ആഗ്രഹം പറഞ്ഞിട്ട് എനിക്ക് ഇത്തരത്തിൽ ഒരു വലിയ പ്രാർത്ഥനയുണ്ട് അതൊന്നും നടന്നു കിട്ടണം തിരുമേനി എന്തെങ്കിലും ഒന്ന് ചെയ്യണം അല്ലെങ്കിൽ തിരുമേനി എന്തെങ്കിലും ഒരു വഴി പറഞ്ഞു തരണം എന്നുള്ളത്.

അത്തരത്തിൽ മനസ്സിൽ ആഗ്രഹമൊക്കെയായിട്ട് എന്തെങ്കിലുമൊക്കെ ജീവിതത്തിൽ ഒരു പ്രധാന വഴിത്തിരിവ് ആകുന്ന ആഗ്രഹങ്ങൾ ഒക്കെയായിട്ട് ഇരുന്നു വിഷമിക്കുക അല്ലെങ്കിൽ ആശങ്കപ്പെടുകയും ഒക്കെ ചെയ്യുന്നവർക്ക് വേണ്ടിയിട്ട് അവരുടെ ആശങ്കകൾ ഒക്കെ അകറ്റിയും അവർക്ക് ആ കാര്യം നടന്നു കിട്ടാൻ വേണ്ടിയിട്ട് ചെയ്യേണ്ട ഒരു വഴിപാട്ടിനെ കുറിച്ചിട്ടാണ് ഇന്നത്തെ അദ്ദേഹത്തിന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ വേണ്ടി ഇവിടെ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *