നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ചിരിപ്പിച്ചു കൊല്ലുവാൻ കുറെ ആളുകൾ ഒരുങ്ങി കിട്ടി വന്നിട്ടുണ്ട് അതിൽ ഓണം സ്പെഷ്യൽ കോമഡികളും കാണാം ചിരിക്കാൻ ഇഷ്ടമുള്ളവരാണ് എങ്കിൽ നമുക്ക് നേരെ ടോക്കിലേക്ക് കടക്കാം വടംവലിക്കാർക്ക് നിർദ്ദേശം കൊടുക്കുന്ന ചേട്ടന്മാരെ കാണാം.
അതേപോലെതന്നെ അതനുസരിക്കുന്ന വടംവലിക്കാരെയും കിടക്കാൻ പറഞ്ഞാൽ കിടന്നു പുളി ശരത്തെ ട്രാക്ക് മാറ്റാൻ പോകുന്ന വീഡിയോ ആണ് ഇത് പുളിശരത്ത് ഇട്ട പാട്ടിനെ ചേരുന്ന സ്റ്റെപ്പും വല്യപ്പൻ ഒരു ഫ്രീക്കൻ തന്നെ അതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോസ് മുഴുവനായി കാണുക.