നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമുക്ക് എല്ലാവർക്കും വിശദമായിട്ടുള്ളതും പവിത്രമായിട്ടുള്ള ഒരു സ്ഥലമാണ് ചർച്ച അഥവാ പള്ളി ഇന്നത്തെ വീഡിയോയിൽ നമ്മൾ നോക്കുവാൻ ആയിട്ട് പോകുന്നത് ചർച്ചയിൽ നിന്ന് സംഭവിച്ച ചില വിചിത്രമായ കാര്യങ്ങളാണ് അതായത് പള്ളിയിൽനിന്ന് എടുക്കപ്പെട്ട വൈറൽ ആയിട്ടുള്ള വീഡിയോസ് ആണ് ഇന്ന് നമ്മൾ നോക്കുവാൻ ആയിട്ട് പോകുന്നത്.