നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഞാൻ വന്നിരിക്കുന്നത് ഒന്ന് തിളച്ച വെള്ളത്തിൽ ഇതൊന്നു ഇട്ടുവച്ച് നോക്കൂ നമ്മുടെ വീട്ടിലെ ഏറ്റവും വലിയ ശല്യക്കാരായിട്ടുള്ള പല്ലി പാറ്റ അത് മാത്രമല്ല പാമ്പുകളും പെരുച്ചാഴിയും എട്ടുകാലിയും ചെറിയ ചെറിയ കൊതുകും .
ഇവയുടെ ശല്യം ഒന്നും നമുക്ക് ഉണ്ടാകില്ല അപ്പോൾ എല്ലാവരും വീഡിയോ ഒന്ന് ഫുൾ ആയിട്ട് സ്കിപ്പ് ചെയ്യാതെ അവസാനം വരെ കണ്ടു നോക്കുക അപ്പോഴാണ് നിങ്ങൾക്ക് ഇത് ഞങ്ങൾ എങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലാകുകയുള്ളൂ.
https://youtu.be/r_bk10ASRPc