നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിലെ ഞാൻ കാണിക്കാൻ ആയിട്ട് പോകുന്നത് നമ്മുടെ ഇപ്പോഴത്തെ ഒരു ക്ലൈമറ്റ് ചേഞ്ച് അതായത് നല്ല ചൂടാണ് ഇനി ഒരു മൂന്നു നാല് മാസം സഹിക്കാൻ പറ്റാത്ത അത്രയും ചൂടായിരിക്കും അപ്പോൾ പ്രത്യേകിച്ച് കുഞ്ഞുങ്ങൾക്കും.
കണ്ടു വരാനുള്ള ഒരു അസുഖമാണ് ഈ പല്ലുവേദന ചെവിവേദന തുടങ്ങിയ അസുഖങ്ങളും കുഞ്ഞുങ്ങൾക്ക് മാത്രമല്ല അവർക്കും ഇത് പല്ലുവേദന വരാറുണ്ട് വീഡിയോ നമ്മൾ സ്പെഷ്യൽ ആയിട്ട് കാണിക്കാനായിട്ട് പോകുന്നത് നമുക്ക് സാധാരണയായി കാണുന്ന പല്ലുവേദനയ്ക്ക് നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു അടിപൊളി മരുന്നാണ്.