ലീല എന്ന 25 വയസ്സായ പെൺകുട്ടിയിൽ ബാംഗ്ലൂരിലെയും ഒമേഗ ഹെൽത്ത് കെയർ മാനേജ്മെന്റ് എന്ന പ്രൈവറ്റ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത് ആന്ധ്രപ്രദേശിലാണ് ജനിച്ചതും വളർന്നതും പഠിച്ചതും എല്ലാം സാമ്പത്തികമായി വളരെ മോശമായിരുന്നു എങ്കിലും ലീലയുടെ അച്ഛനും അമ്മയും വളരെ നന്നായി തന്നെ അവളെ കഷ്ടപ്പെട്ട് പഠിപ്പിച്ചു ആ ഒരു ഇഷ്ടം എപ്പോഴും ലീലയ്ക്ക് അച്ഛനോടും അമ്മയോടും ഉണ്ടായിരുന്നു അങ്ങനെയാണ് അവൾ പഠിപ്പിച്ച കഴിഞ്ഞ ശേഷം ബാംഗ്ലൂരിലെത്തി.
ജോലി അന്വേഷിച്ചതും നല്ലൊരു ജോലി കണ്ടുപിടിച്ചതും അവധി ദിവസങ്ങളിൽ എല്ലാം തന്നെ ലീല അച്ഛനെയും അമ്മയെയും കാണാൻ പോകും എല്ലാവർക്കും അവളെപ്പറ്റി നല്ല അഭിപ്രായം മാത്രമായിരുന്നു ഉണ്ടായിരുന്നത് അങ്ങനെ 2023 ഫെബ്രുവരി 28 ആം തീയതി ലീല തന്റെ ജോലിസ്ഥലത്തിനും പുറത്തുള്ള ഗേറ്റിന് അരികിൽ ഒരു യുവാവുമായി സംസാരിച്ചു നിൽക്കുകയാണ് പെട്ടെന്ന് തന്നെ ആ യുവാവ് ഒരു കത്തിയെടുത്ത് ലീലയുടെ വയറ്റിലേക്ക് ആഞ്ഞു കുത്തുന്ന ഇതു കണ്ട് ആളുകൾ ഓടികൂടിയെങ്കിലും ഒരുപാട് തവണ ലീലയെ കുത്തിയശേഷം ആ യുവാവ് അവിടെ നിന്നും ഓടി രക്ഷപ്പെട്ടു .
ഉടനെ തന്നെ ആൾക്കാർ പോലീസിനെ വിവരമറിയിച്ചു ആംബുലൻസിനെ വിളിച്ചു ഉടനെ ലീലയെ ഹോസ്പിറ്റലിലേക്ക് എത്തിച്ചുവെങ്കിലും ആഴത്തിലുള്ള മുറിവായത് കൊണ്ട് തന്നെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല എന്ന് ഡോക്ടർമാരും പറഞ്ഞു അങ്ങനെ ലീലാം മരണപ്പെട്ടു ഉടനെ പോലീസുകാരെ ലീലയുടെ പേരൻസിനെ വിവരം അറിയിക്കുകയാണ് കഷ്ടപ്പെട്ട് പഠിച്ച് നല്ല ജോലിക്കായി ആയിട്ടാണ് അവൾ ബാംഗ്ലൂരിലേക്ക് എത്തിയത് ഇപ്പോഴാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിരിക്കുന്നത് .
അങ്ങനെ ഉടനെ തന്നെ ഈ ലീലയുടെ അച്ഛനും അമ്മയും അവിടേക്ക് എത്തുകയാണ് അവർ തന്റെ ബോഡി കണ്ടു അവരുടെ മകളാണെന്ന് ഉറപ്പിക്കുകയും ചെയ്തു ശേഷം ആ അച്ഛനും അമ്മയും അലറി വിളിച്ചേ കരയുവാൻ തുടങ്ങി എന്താണ് ലീഗിലേക്ക് സംഭവിച്ചിട്ടുണ്ടാവുക ആരാണ് കുത്തിയത് ഇത്തരം ക്രൂരമായി കൊല്ലം മാത്രം ആർക്കാണ് ലീലയോട് ഇത്ര പ്രതികാരം ഈ ഒരു കഥയാണ് നമ്മൾ നിങ്ങളെ പങ്കുവെക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.